നല്ല അറിവുള്ള ഒരു ഉപഭോക്താവിനേക്കാൾ മികച്ച ഉപഭോക്തൃ അവകാശങ്ങളുടെ ഒരു സൂക്ഷിപ്പുകാരൻ ഉണ്ടാകാൻ കഴിയില്ല! അതിനാൽ, ഉപഭോക്തൃ വിദ്യാഭ്യാസത്തിലൂടെയുള്ള ഉപഭോക്തൃ സംരക്ഷണം റിസർവ് ബാങ്കിന്‍റെ പ്രധാന പ്രവർത്തനങ്ങളിലൊന്നാണ്. ബാങ്കുകളിലെ ഉപഭോക്തൃ സേവനത്തിന്‍റെ ഗുണനിലവാരം ഉയർത്താൻ ലക്ഷ്യമിട്ടുള്ള നിയന്ത്രണങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനുള്ള റിസർവ് ബാങ്കിന്‍റെ ഒരു സംരംഭമാണ് ആർ‌ബി‌ഐ കെഹ്ത ഹെ’. മികച്ച തിരഞ്ഞെടുക്കല്‍ നടത്താൻ നല്ല അറിവുള്ള ഒരു ബാങ്ക് ഉപഭോക്താവാകുക, അതിനാൽ...

“ആർ‌ബി‌ഐ പറയുന്നു…അറിവുള്ളവരാകൂ, ജാഗരൂകരാകൂ! ”

നിങ്ങൾക്ക് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്ന വിഷയത്തിൽ ക്ലിക്കുചെയ്യുക, നിങ്ങൾക്ക് അതിനെക്കുറിച്ച് വിശദമായ വിവരങ്ങൾ ലഭിക്കും. നിങ്ങൾക്ക് കൂടുതൽ വിശദീകരണങ്ങൾ ആവശ്യമുണ്ടെങ്കിൽ, rbikehtahai@rbi.org.in