നിങ്ങളുടെ അക്കൗണ്ടിൽ മിനിമം ബാലൻസ് നിലനിര്‍ത്തുവാന്‍ ആഗ്രഹിക്കുന്നില്ലേ? ബിഎസ്ബിഡി അക്കൗണ്ട് തുറക്കുക

ബിഎസ്ബിഡിഎ യിൽ എസ്എംഎസ്

നിങ്ങളുടെ അക്കൗണ്ടിൽ മിനിമം ബാലൻസ് സൂക്ഷിയ്ക്കുവാനും മാസത്തിൽ നാലിൽ കൂടുതൽ ഡെബിറ്റുകൾ ഉണ്ടാകുവാനും ആഗ്രഹിക്കുന്നില്ലേ? ബിഎസ്ബിഡി അക്കൗണ്ട് തുറക്കുക. കൂടുതൽ അറിയാൻ, 144 ലേക്ക് മിസ്ഡ് കോൾ ചെയ്യുക.

ബിഎസ്ബിഡിഎ യിൽ ഐവിആർഎസ്

ആർ‌ബി‌ഐ യെ വിളിച്ചതിന് നന്ദി! നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ മിനിമം ബാലൻസ് സൂക്ഷിക്കാൻ ആഗ്രഹിക്കുന്നില്ല, ഒപ്പം നാല് ഡെബിറ്റുകളിൽ കൂടുതൽ ഇല്ലേ? ഒരു ബേസിക് സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ട് തുറക്കുക. നിങ്ങൾ മിനിമം ബാലൻസ് സൂക്ഷിക്കേണ്ട ആവശ്യമില്ല, ഇത് ഒരു സാധാരണ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് പോലെ പ്രവർത്തിക്കുന്നു – എന്നാല്‍ ചില പരിമിതികൾ ഉണ്ട്. ഉദാഹരണത്തിന്, എന്‍ഇ എഫ്ടി / ചെക്ക് ക്ലിയറിംഗ് / ഇഎംഐ പോലുള്ള ഏതെങ്കിലും രീതി വഴി അക്കൗണ്ടിൽ ഒരു മാസം പരമാവധി നാല് ഡെബിറ്റ് ഇടപാടുകൾ നടത്താം. കൂടാതെ, നിങ്ങളുടെ ബിഎസ്ബിഡി അക്കൗണ്ടും മറ്റൊരു സേവിംഗ്സ് ബാങ്ക് അക്കൗണ്ടും ഒരേ ബാങ്കിൽ ഉണ്ടാകാനും പാടില്ല. കൂടുതൽ അറിയാൻ, ആർ‌ബി‌ഐയുടെ വെബ്‌സൈറ്റിലെ ബി‌എസ്‌ബിഡി അക്കൗണ്ട് സംബന്ധിച്ച പതിവായി ചോദിയ്ക്കുന്ന ചോദ്യങ്ങൾ വായിക്കുക.

ബാക്ക് ടു ഹോം