ഡിജിറ്റൽ ഇടപാടുകളുടെ സൗകര്യം. എപ്പോൾ വേണമെങ്കിലും, എവിടെയും ഇടപാട് നടത്തുക

ഡിജിറ്റൽ ബാങ്കിംഗ് ‘സൗകര്യപ്രദവും’ ‘സുരക്ഷിതവും’ ആണ്. എപ്പോൾ, എവിടെ വേണമെങ്കിലും ഇടപാട് നടത്താം.

  • നിങ്ങളുടെ വീട്ടിലെ സുഖസൗകര്യത്തിൽ ഇരുന്നുകൊണ്ട് തന്നെ ബാങ്കിംഗ്, നിങ്ങളുടെ വിരൽത്തുമ്പിൽ
  • വേഗത്തിലും സുരക്ഷിതമായും ഇടപാടുകൾ നടത്തുന്നതിനാൽ സമയം ലാഭിക്കുന്നു
  • വിവിധ ഇടപാടുകൾക്കായി ഒന്നിലധികം ഡിജിറ്റൽ പേയ്‌മെന്‍റ് ഓപ്ഷനുകൾ
  • നെഫ്റ്റ്, ഐഎംപിഎസ്, യുപിഐ, ബിബിപിഎസ് എന്നിവ 24x7 ലഭ്യമാണ്
ബാക്ക് ടു ഹോം