ഡിജിറ്റൽ ബാങ്കിംഗിനായുള്ള സുരക്ഷാക്രമീ കരണങ്ങള്‍

സുരക്ഷിതമായ ഡിജിറ്റൽ ബാങ്കിംഗ് ആരംഭിക്കുന്നത് നിങ്ങളിൽ നിന്നാണ്. സുരക്ഷിതമായി ഇടപാട് നടത്തുക.

  • നിങ്ങളുടെ പാസ്‌വേഡുകൾ, പിൻ, ഒടിപി, സിവിവി, മുതലയാവ ഓൺലൈനായോ, ഫോണിലൂടെയോ ആരുമായും പങ്കുവയ്ക്കരുത്.
  • എസ്എംഎസ്, ഇ-മെയിൽ, സാമൂഹിക മധ്യമ പ്ലാറ്റ്ഫോമുകൾ വഴി ലഭിക്കുന്ന സംശയകരമായ ഒരു ലിങ്കും ക്ലിക് ചെയ്യരുത്.
ബാക്ക് ടു ഹോം