ആർബിഐ മണി ആപ്പ് (മൊബൈൽ എയ്ഡഡ് നോട്ട് ഐഡന്‍റിഫയർ) സമാരംഭിച്ചു
കാഴ്ച ശക്തിയില്ലാത്തവരെ ശാക്തീകരിക്കുന്നു.
മഹാത്മാഗാന്ധി സിരീസ്, മഹാത്മാഗാന്ധി (പുതിയ) സിരീസ് നോട്ടുകൾ തിരിച്ചറിയുന്നു ഹിന്ദി, ഇംഗ്ലീഷ് ഒപ്പം വൈബ്രേഷൻ മോഡിലുള്ള ഓഡിയോ അറിയിപ്പ് വഴിയുള്ള തിരിച്ചറിയൽ. ഡൗൺലോഡ് ചെയ്‌തതിനുശേഷം, ഓഫ്‌ലൈൻ മോഡിൽ പ്രവർത്തിക്കുന്നതിനാല്‍ ഇന്‍റര്‍നെറ്റ് ആവശ്യമില്ല. ആൻഡ്രോയിഡ് പ്ലേ സ്റ്റോറിലും iOS ആപ്ലിക്കേഷൻ സ്റ്റോറിലും യാതൊരു നിരക്കും / പേയ്‌മെന്‍റും ഇല്ലാതെ ലഭ്യമാണ്.
മൊബൈൽ ആപ്ലിക്കേഷൻ നോട്ടിനെ യഥാർത്ഥമായതാണൊ അല്ലെങ്കില്‍ വ്യാജമായതാണൊ എന്ന് പ്രാമാണീകരിക്കുന്നില്ല.