നിങ്ങളുടെ ബാങ്ക് അക്കൗണ്ടിനായി ഒരു നോമിനിയെ രജിസ്റ്റർ ചെയ്യുവാന്‍ ഓർക്കുക
നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ ഒരു നോമിനിയെ രജിസ്റ്റർ ചെയ്യുവാന്‍ ഓർക്കുക മരണമടഞ്ഞ നിക്ഷേപകന്‍റെ (നിക്ഷേപകരുടെ) ക്ലെയിം എളുപ്പം തീർപ്പാക്കാൻ നോമിനേഷന്‍ സഹായിക്കും
ക്ലെയിമിനായുള്ള അപേക്ഷ ലഭിച്ച് 15 ദിവസങ്ങൾക്കുള്ളിൽ, മരണമടഞ്ഞ നിക്ഷേപകന്‍റെ (നിക്ഷേപകരുടെ) ക്ലെയിം ബാങ്ക് തീർപ്പാക്കേണ്ടതാണ്*
ജോയിന്റ് ഡെപ്പോസിറ്റ് അക്കൗണ്ടിൽ, അക്കൗണ്ട് ഉടമകൾ മരിച്ചതിന് ശേഷം മാത്രമേ നോമിനിയ്ക്ക് അവകാശമുണ്ടാകൂ