വേഗത്തിൽ ഉയർന്ന വരുമാനം വാഗ്ദാനം ചെയ്യുന്ന പദ്ധതി? അതിൽ അപകടസാധ്യത ഉൾപ്പെട്ടേക്കാം! ഏതെങ്കിലും സ്ഥാപനം നിക്ഷേപം തിരിച്ചു തരുന്നതിൽ വീഴ്‌ച വരുത്തുകയാണെങ്കിൽ www.sachet.rbi.org.in ൽ പരാതിപ്പെടുക. കൂടുതലറിയാൻ 14440 എന്ന നമ്പറിൽ വിളിക്കുക
ആർബിഐയെ വിളിച്ചതിന് നന്ദി. ഉയർന്ന വരുമാനം വാഗ്ദാനം ചെയ്യുന്ന ഓൺലൈൻ നിക്ഷേപ പദ്ധതികളാൽ പ്രലോഭിതരാകരുത്. അവ അപകടസാധ്യതയുള്ളതും നഷ്ടത്തിലേക്ക് നയിക്കുന്നതോ നിക്ഷേപിച്ച പണം തുടച്ചു മാറ്റുന്നതോ ആകാം. അത്തരം സ്കീമുകളിൽ നിക്ഷേപിക്കുന്നതിന് മുമ്പ് വിശദമായി പരിശോധിക്കുക, അത് ഒരു വഞ്ചനയാകാം, മാത്രമല്ല നിങ്ങൾ കഷ്ടപ്പെട്ടു സമ്പാദിച്ച പണവുമായി പ്രൊമോട്ടർമാർ അപ്രത്യക്ഷരായേക്കാം. വിവരങ്ങൾ അറിയുന്നതിന് www.sachet.rbi.org.in സന്ദർശിക്കുക. അല്ലെങ്കിൽ ഏതെങ്കിലും സ്കീമിന് കീഴിൽ ശേഖരിച്ച പണമോ നിക്ഷേപമോ തിരിച്ചു തരുന്നതിൽ ഏതെങ്കിലും സ്ഥാപനം വീഴ്‌ച വരുത്തുകയാണെങ്കിൽ www.sachet.rbi.org.in ൽ പരാതിപ്പെടുക. ആർബിഐ, സെബി, ഐആർഡിഎ, പിഎഫ്‌ആർഡിഎ അല്ലെങ്കിൽ സംസ്ഥാന സർക്കാരുകൾ നിയന്ത്രിക്കുന്ന സ്ഥാപനങ്ങളുടെ പട്ടിക www.sachet.rbi.org.in ൽ ലഭ്യമാണ്..