നിങ്ങളുടെ കാർഡുകളിൽ ഇടപാട് പരിധി സജ്ജമാക്കുക. അപകടസാധ്യതകൾ കുറയ്ക്കുക

നിങ്ങളുടെ കാർഡുകളിൽ ഇടപാട് പരിധി തീര്‍ച്ചപ്പെടുത്തുക. നഷ്ട സാധ്യതകൾ കുറയ്ക്കുക.

  • കാർഡുകളിൽ ഇടപാട് പരിധി തീര്‍ച്ചപ്പെടുത്തുകയും എപ്പോൾ വേണമെങ്കിലും* പുതുക്കുകയും ചെയ്യാം.
  • നിങ്ങൾ‌ക്ക് ആഭ്യന്തര, അന്തർ‌ദ്ദേശീയ ഇടപാടുകൾ‌ക്കുള്ള പരിധി പിഒഎസ്, എടിഎം, അല്ലെങ്കില്‍ ഓൺലൈൻ ആയി തീര്‍ച്ചപ്പെടുത്തുവാന്‍ സാധിക്കും.
  • മൊബൈൽ ആപ്ലിക്കേഷൻ, ഇന്‍റര്‍നെറ്റ് ബാങ്കിംഗ്, എടിഎമ്മുകൾ അല്ലെങ്കിൽ ഇന്‍ററാക്റ്റീവ് വോയ്സ് റെസ്പോൺസ് (ഐവിആർ) വഴി നിങ്ങൾക്ക് 24X7 ഇത് ചെയ്യാൻ കഴിയും.
  • കാർഡിന്‍റെ പരിധിയുടെ സ്ഥിതിയിൽ എന്തെങ്കിലും മാറ്റമുണ്ടെങ്കിൽ, എസ്എംഎസ് അല്ലെങ്കിൽ ഇ-മെയിൽ വഴി നിങ്ങളെ ജാഗരൂകരാക്കും.
ബാക്ക് ടു ഹോം