RBI Kehta Hai

നിങ്ങളുടെ എല്ലാ ബാങ്കിംഗ് പരാതികളും ആർ‌ബി‌ഐയുടെ ബാങ്കിംഗ് ഓംബുഡ്‌സ്മാൻ വഴി പരിഹരിക്കുക

ആർബിഐയുടെ ഓംബുഡ്സ്മാനെ സമീപിക്കൂ – ബാങ്കിംഗിൽ തേർഡ് അംപയർ!

  • നിങ്ങളുടെ പരാതി നിങ്ങൾക്ക് തൃപ്തികരമായ വിധം ഒരു മാസത്തിനുള്ളിൽ പരിഹരിക്കുന്നില്ലായെങ്കിൽ, ആർബിഐയുടെ ബാങ്കിംഗ് ഓംബുഡ്സ്മാനെ സമീപിക്കൂ
  • ബാങ്കിംഗ് ഓംബുഡ്സ്മാൻ സ്കീം എന്നത് പണച്ചിലവും തടസ്സങ്ങളുമില്ലാതെ നിങ്ങളുടെ ബാങ്കിംഗ് പരാതികൾ പരിഹരിക്കാനുള്ള വഴിയാണ്
  • ബാങ്കിംഗ് ഓംബുഡ്സ്മാൻ സ്കീം ബാങ്കിംഗ് സേവനങ്ങളിലെ പല തരത്തിലുള്ള പോരായ്മകളെ ഉൾകൊള്ളുന്നു
ബാക്ക് ടു ഹോം