ജാഗ്രത! ഉയർന്നതും അതിവേഗത്തിലുള്ളതുമായ വരുമാനം വാഗ്ദാനം ചെയ്യുന്ന സ്കീമുകൾ അപകടകരമായേയ്ക്കാം.
ഉയർന്നതും അതിവേഗത്തിലുള്ളതുമായ വരുമാന പദ്ധതികൾ അപായകരമായേക്കാം . നിങ്ങളുടെ പണം ബുദ്ധിപൂർവ്വം നിക്ഷേപിയ്ക്കൂ!
പദ്ധതി വാഗ്ദാനം ചെയ്യുന്നവരുടെ പശ്ചാത്തലവും പ്രകടനവും സൂക്ഷ്മമായി പരിശോധിക്കുക. നിബന്ധനകളും വ്യവസ്ഥകളും ശരിയാംവണ്ണം വായിക്കുക.
നിയമവിരുദ്ധമായി പണം സ്വീകരിയ്ക്കുകയോ, നിക്ഷേപങ്ങൾ തിരിച്ചു നൽകുന്നതിൽ വീഴ്ച്ച വരുത്തുകയോ ചെയ്യുന്നവർക്കെതിരെ പരാതിപ്പെടാനും അതിന്റെ പുരോഗതി നിരീക്ഷിക്കുവാനും സന്ദർശിക്കുക www.sachet.rbi.org.in