ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ ബാങ്കിംഗ് നടത്തുമ്പോൾ ജാഗ്രത പാലിക്കുക
നിങ്ങൾക്കെതിരെ ആരെയും സ്കോർ ചെയ്യാൻ അനുവദിക്കാതിരിക്കൂ. നിങ്ങളുടെ പാസ്സ്‌വേർഡ്, പിൻ, ഒടിപി, സിവിവി, യുപിഐ-പിൻ എന്നിവ ഒരിക്കലും ആരുമായും പങ്കുവയ്ക്കരുത്.
ഇൻസ്റ്റ്ന്‍റ് അലെർട്ടുകൾ ലഭിക്കുവാൻ നിങ്ങളുടെ മൊബൈൽ നമ്പറും ഇ മെയിലും നിങ്ങളുടെ ബാങ്കിൽ രജിസ്റ്റർ ചെയ്യുക
നിങ്ങളുടെ മൊബൈൽ, ഇ മെയിൽ, പേഴ്സ് എന്നിവിടങ്ങളിൽ പ്രധാന ബാങ്കിംഗ് വിവരങ്ങൾ സ്റ്റോർ ചെയ്തു വയ്ക്കരുത്
വെരിഫൈ ചെയ്യപ്പെട്ടതും സുരക്ഷിതവും വിശ്വസനീയവുമായ വെബ്സൈറ്റുകൾ മാത്രം ഓൺലൈൻ ബാങ്കിംഗിനായി ഉപയോഗിക്കുക
പൊതുവായ, തുറന്ന അല്ലെങ്കിൽ സൗജന്യമായ നെറ്റ്‌വര്‍ക്കുകളിൽ നിന്നും ബാങ്കിംഗ് ഒഴിവാക്കുക
നിങ്ങളുടെ ഓൺലൈൻ ബാങ്കിംഗ് പാസ്സ്‌വേർഡ്, പിൻ എന്നിവ പതിവായി മാറ്റിക്കൊണ്ടേയിരിക്കുക.
നിങ്ങളുടെ എടിഎം കാർഡ്, ഡെബിറ്റ് കാർഡ്, പ്രീപെയ്ഡ് കാർഡ് എന്നിവ നഷ്ടപ്പെട്ടാലോ അപഹരിക്കപ്പെട്ടാലോ ഉടൻ ബ്ലോക്ക് ചെയ്യുക.