നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ വ്യാജ ഇടപാടുകളോ? നിങ്ങളുടെ നഷ്ടം പരിമിതപ്പെടുത്തുക. നിങ്ങളുടെ ബാങ്കിനെ ഉടൻ അറിയിക്കുക.

നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ കളവോ അനധികൃതമോ ആയ ഇടപാടിലൂടെ ക്ലീൻ ബൗൾഡ് ആകാതിരിക്കൂ ബാങ്കിനെ ഉടൻ വിവരമറിയിക്കൂ

  • നിങ്ങൾ ബാങ്കിനെ അറിയിക്കാൻ എത്രയും വൈകുന്നുവോ, നഷ്ടത്തിനുള്ള സാദ്ധ്യത അത്രയും ഉയർന്നിരിക്കും
  • കളവായ ഇടപാട് നിങ്ങളുടെ അവഗണന കൊണ്ടാണെങ്കിൽ, ബാങ്കിനെ റിപ്പോർട്ടു ചെയ്യും വരെയുള്ള നഷ്ടം നിങ്ങൾ വഹിക്കേണ്ടതാണ്
  • നിങ്ങൾ ഇത് അറിയിക്കുമ്പോൾ, നിങ്ങളുടെ ബാങ്കിനോട് നിങ്ങൾക്ക് ഒരു രസീത് നൽകാൻ ആവശ്യപ്പെടുക. 90 ദിവസത്തിനകം നിങ്ങളുടെ പരാതി ബാങ്ക് പരിഹരിക്കേണ്ടതാണ്
  • നിങ്ങളുടെ ബാങ്കുമായി ബന്ധപ്പെടാനുള്ള വിശദാംശങ്ങളെല്ലാം എപ്പോഴും കയ്യിൽ കരുതുക
ബാക്ക് ടു ഹോം