മുതിർന്ന പൗരന്മാർക്ക് ബാങ്കിംഗ് എളുപ്പമാക്കി

മുതിർന്ന പൗരന്മാർക്ക് ബാങ്കിംഗ് എളുപ്പമാക്കി

മുതിർന്ന പൗരന്മാർക്ക് ബാങ്കിംഗ് അനായാസകരമാക്കാൻ ആർബിഐ ബാങ്കുകളോട് ആവശ്യപ്പെട്ടിരിക്കുന്നു

  • നിങ്ങൾക്ക് 70 വയസ്സിൽ കൂടുതലെങ്കിൽ, ചില അടിസ്ഥാന ബാങ്കിംഗ് സൗകര്യങ്ങൾ നിങ്ങളുടെ വീട്ടിൽ തന്നെ ലഭ്യമാക്കുന്നു
  • ബാങ്ക് രേഖകളിൽ ലഭ്യമായ ജനന തീയതി അനുസരിച്ച് പൂർണ്ണമായും കെവൈസി അനുസൃതമായ അക്കൗണ്ട്, ബാങ്കുകൾ ‘സീനിയർ സിറ്റിസൺ അക്കൗണ്ട്’ ആയി സ്വയം മാറ്റേണ്ടതുണ്ട്
  • മുതിർന്ന പൗരന്മാരുടെ ബാങ്കിംഗ് ആവശ്യങ്ങൾക്ക് മുൻഗണന നൽകാൻ ബാങ്കുകൾ അവരുടെ ശാഖകളിൽ പ്രത്യേക കൗണ്ടറുകൾ ഒരുക്കേണ്ടതാണ്
ബാക്ക് ടു ഹോം